To,
The Advertiser
Hy,
I am writing this because I came to know that you are seeking professional people for your esteemed firm. I request you to consider my candidature in your firm. Please feel free to contact me.
Thanking you once again.
Kind Regards,
Sunil
വിവരണം
Narrative
വിദേശത്തുനിന്നും തിരികെ വീട്ടിലേക്ക് , നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്, പണം അയയ്ക്കുന്നത് സമയമെടുക്കുന്ന വളരെ നീണ്ട ആയാസകരമായ ഒരു പ്രക്രിയയാണ് Sending money to your loved ones back home as remittance can be a painstakingly long process
ഈ ആശങ്കകൾക്കെല്ലാം ഗുഡ്ബൈ പറയുന്ന ഒരു പരിഹാരമാർഗ്ഗം one solution that says good bye to all thee worries
അതിനാൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം: ഒന്നുകിൽ ഞങ്ങളുടെ USSD കോഡ് സേവനം വിനിയോഗിക്കുക അല്ലെങ്കിൽ Ooredoo മണി ആപ്പ് ഉപയോഗിക്കുക എന്നതാണ് So all you have to do is, use either our USSD code service or the Ooredoo Money App
ഇപ്പോൾ പണം അയയ്ക്കുന്നത്, 1 2 3 പോലെ ലളിതമാണ് Sending money is now simple as 1 2 3
സ്റ്റെപ്പ് 1: ഏതെങ്കിലും Ooredoo ഷോപ്പ് സന്ദർശി ശേഷം നിങ്ങളുടെ ഗുണഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യുക ഇത് ഒറ്റത്തവണ മാത്രമുള്ള പ്രക്രിയയായതിനാൽ തുടർ സന്ദർശനങ്ങൾ വളരെ എളുപ്പമായിരിക്കും.
6 അക്ക mPIN ഉണ്ടാക്കുന്നതിനു് വേണ്ടി *140# ഡയൽ ചെയ്യുക.
നിങ്ങളുടെ ഗുണഭോക്താവിന്റെ വിവരങ്ങൾ പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ ഓപ്ഷൻ 1 ഉപയോഗിച്ച് മറുപടി നല്കുക. Step 1: Simply visit any Ooredoo Shop to register and Add your beneficiary’s details. With this being a onetime process it gets even simpler
Dial *140# to generate your 6-digit m